(1) Ketone Slims – best keto diet

മീൻ ഇങ്ങനെയൊന്നു വറുത്തു നോക്കൂ ||Fish fry||keto/LCHF fish recipe

മീൻ ഇങ്ങനെയൊന്നു വറുത്തു നോക്കൂ ||Fish fry||keto/LCHF fish recipe

#meenvaruthathu#fishfry#മീൻവറുത്തത്#lchffishfry#

ചേരുവകൾ :
മീൻ -6 കഷ്ണം
മുളകുപൊടി -11/2 tbsp
മഞ്ഞൾപൊടി -1tsp
പെരുംജീരകപൊടി -1/4tsp
ഇഞ്ചി -വെളുത്തുള്ളി ചതച്ചത് -1tsp
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
മസാല പൊടികൾ, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് കഴുകി വൃത്തിയാക്കിയ മീനിൻമേൽ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് rest ചെയ്യാൻ വെക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. നല്ല അടിപൊളിമീൻ വറുത്തത് തയ്യാർ.

(NB:- വിഡിയോയിൽ ‘മീൻ വറുത്ത് ‘ എന്നത് ‘മീൻ വറുത്തത്’എന്ന് തിരുത്തി വായിക്കണേ 😊😊)

Please LIKE & SHARE
Subscribe to my channel

Channel link: https://www.youtube.com/nishanasrecipenotes
Like my FB page:https://www.facebook.com/Nishanas-Recipe-Notes-555451548170176/
email ID: [email protected]

Recipe of Capppuccino: https://www.youtube.com/watch?v=OYRyCBTkDTs

For Steam cake (Puttu) with left over rice recipe: https://youtu.be/f93c95nck14

For the recipe of Malabar Style coconut rice : https://www.youtube.com/watch?v=e8xM-u4e5qQ
egg recipes/keto &LCHF breakfast ideas:
https://youtu.be/LcdGC2-CqXQ
Soup recipes:
https://youtu.be/FLuL4O_Iv4k
https://youtu.be/1XDlRj3qu2Y

Leave a Comment

error: Content is protected !!

Welcome to

The Challenge Works

Keto Weight Loss 4 Weeks No Workout

The Challenge Works

Keto Weight Loss 4 Weeks No Workout

The Challenge Works

Keto Weight Loss 4 Weeks No Workout

The Challenge Works

Keto Weight Loss 4 Weeks No Workout